ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുന്നു. ഇവിടെ അറനൂറോളം പേര്‍ കസ്റ്റഡിയിലാണ്. പതിനേഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വ്യോമഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



