കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോഴിക്കോട് വദ്യാര്‍ത്ഥികള്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി നഗരത്തില്‍ ഇറങ്ങിയിരിക്കുന്നത്.
മാനാഞ്ചിറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ബീച്ചില്‍ സമാപിക്കും.സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




