
തിരുവനന്തപുരം: 29 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേ റ്റ് രജിസ്‌ട്രേഷന്‍ 20 മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590രു പയും പൊതുവിഭാഗത്തിന് ജി എസ്ടി ഉള്‍പ്പെടെ 1180 രൂപയു മാണ്.
15 തിയറ്ററിലാണ് ഇത്ത വണയും പ്രദര്‍ശനം. ഭിന്നശേ ഷിക്കാര്‍ക്ക് തിയറ്ററില്‍ പ്രവേ ശിക്കാനായി റാമ്പ്, വീല്‍ചെ യര്‍ സൗകര്യം ഒരുക്കും.
ചല ച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഗോള്‍ഡ സെല്ലം ക്യുറേറ്റര്‍ ആയും പ്രവര്‍ത്തി ക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



