
പുല്‍പ്പള്ളി: മാന്‍ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍ പ്പെട്ട് ബൈക്ക് യാത്രക്കാരന് പരിക്ക്. പുല്‍പ്പള്ളി ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പുല്ലാട്ടുകുന്നേല്‍ ബിജുവിനാണ് (55) പരിക്കേറ്റത്. വലതുകാലിന് പൊട്ടലും നെഞ്ചില്‍ ക്ഷതമേല്‍ക്കുകയും ചെയ്തു. ബിജുവിനെ ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളി രാവിലെ 8.30ഓടെ പുല്‍ പ്പള്ളി-ബത്തേരി സംസ്ഥാന പാ തയില്‍ എരിയപ്പള്ളി കവലയിലാ യിരുന്നു അപകടം.
കുന്നിന്‍ മുക ളില്‍നിന്ന് ഓടിവന്ന മലമാന്‍ ബി ജു സഞ്ചരിച്ച ബൈക്കിന്റെ മുമ്പി ലേക്ക് ചാടുകയായിരുന്നു. പ്രദേ ശത്തെ ഒഴിഞ്ഞ പറമ്പുകളിലാ ണ് മാന്‍ ഉള്‍പ്പെടെയുള്ള വന്യമൃ ഗങ്ങള്‍ തമ്പടിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




