ഭാരതി (83)നിര്യാതയായി

വള്ളിക്കുന്ന് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ അധികാരിമണമ്മൽ നാരായണന്റെ ഭാര്യ  ഭാരതി (83) നിര്യാതയായി.റിട്ടയേർഡ് അധ്യാപികയായിരുന്നു.
മക്കൾ ;ഉഷാറാണി  ഉദയകുമാരി , വിജി  മരുമക്കൾ:
ഹരിഹരൻ ,രത്നാകരൻ,രാധാകൃഷണൻ .

Share news
error: Content is protected !!
Scroll to Top