തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ 20 വര്‍ഷത്തോളമായി കൂലിപ്പണി ചെയ്തു ജീവിക്കുന്ന രാജന്‍ എന്നു വിളിക്കുന്നയാള്‍ ഇന്നലെ മരണപ്പെട്ടു. 60 വയസ്സ് പ്രായം തോന്നിക്കും.160cm ഉയരം. കറുത്ത നിറം. നെറ്റിയില്‍ പഴയ മുറിക്കല.വളാഞ്ചേരി, തൃശൂര്‍ സ്വദേശി എന്നും പറയുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



