മരിച്ചവരുടെ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് നല്‍കണം

തിരുവനന്തപുരം:തദ്ദേശസ്വയംഭരണസ്ഥാപന മേധാവികള്‍ തങ്ങളുടെ സ്ഥാപനപരിധിയിലെ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രതിമാസാടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് കൈമാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാപ്പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്നതിനാണിത്.

Share news
error: Content is protected !!
Scroll to Top