ചോനാംകണ്ടത്തിൽ വിജയലക്ഷ്മി (75) നിര്യാതയായി

പരപ്പനങ്ങാടി :നെടുവ ഗവ.  ഹൈസ്കൂളിന് സമീപം പരേതനായ പന്നികൊട്ടു മേലത്തു ഗോവിന്ദൻകുട്ടി മേനോൻ ന്റെ ഭാര്യ  ചോനാംകണ്ടത്തിൽ വിജയലക്ഷ്മി (75) നിര്യാതയായി .താനാളൂർ സർവീസ് കൊ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായി വിരമിച്ചതാണ് .മകൻ :രാജേഷ് (impex ,മഞ്ചേരി ).മരുമകൾ :പ്രീത (വികെസി ,കോഴിക്കോട് ).സഹോദരങ്ങൾ :സരോജ ഭാസ്കർ ,മോഹൻദാസ് ,രമണി ,രാമചന്ദ്രൻ .

Share news
error: Content is protected !!
Scroll to Top