പരപ്പനങ്ങാടി:പുത്തരിക്കല്‍ കറുത്തേടത്ത്
അയ്യൂബ് (43) നിര്യാതനായി. ഭാര്യ: സൈഫു നിസ.മക്കള്‍: അമിശിഫാന ശാഫിന്‍. ഷാനിബ് .ജാമാതാവ്: മുഹമ്മദ് ആശിഫ്. കബറടക്കം ഇന്ന് രാത്രി 7.30 ന് പനയത്തില്‍ ജുമാ മക്‌സി ദില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



