പാട്ടശ്ശേരി കുഞ്ഞാടി (70) നിര്യാതനായി

പരപ്പനങ്ങാടി;പാലത്തിങ്ങൽ കൊട്ടന്തലയിലെ പാട്ടശ്ശേരി കുഞ്ഞാടി (70) നിര്യാതനായി. ഭാര്യ:കാളി. മക്കൾ:സുരേഷ്ബാബു, ഉണ്ണി, വിജീഷ്, സജിദ, ശൈലജ. മരുമക്കൾ: സുരേഷ്, സുരേഷ്ബാബു, ശാന്തി, അനിത, രാജി. സഹോദരങ്ങൾ: പി സി താമി എന്ന ബാലൻ(മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), കൃഷ്ണൻ.

Share news
error: Content is protected !!
Scroll to Top