പരപ്പനങ്ങാടി: അയ്യപ്പന്‍കാവ് വലിയപറമ്പ് റോഡിലെ കെ. എസ് ക്വാര്‍ട്ടേസില്‍ താമസിക്കുന്ന പരേതനായ പാണ്ടികശാല ചായിച്ചന്റെ ഭാര്യ അമ്മു (86) നിര്യാതയായി. മക്കള്‍ :ലക്ഷ്മി (പരേത)കുമാരന്‍, സതി,സദാനന്ദന്‍, ശകുന്തള, ദാസന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



