മരക്കാംതൊടി സൗമിനി (80) നിര്യാതയായി

പരപ്പനങ്ങാടി: നെടുവ പൊല്‍പ്പായില്‍ ശിവക്ഷേത്രത്തിന്നു സമീപത്തെ പരേതനായ മരക്കാംതൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗമിനി (80) നിര്യാതയായി.

മക്കള്‍: രാധാകൃഷ്ണന്‍ , വിജയകൃഷ്ണന്‍, സുരേന്ദ്രന്‍, അനില്‍കുമാര്‍, രജീഷ്, സുമിത, അനിത. മരുമക്കള്‍: ഇന്ദിര, ബിന്ദു, ഉഷ, സ്മിത, ശാലി മോള്‍, രാജന്‍, ഉണ്ണികൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top