Section

malabari-logo-mobile

വേലായുധന്‍ നായര്‍ (ഉണ്ണിമാസ്റ്റര്‍)

HIGHLIGHTS : പരപ്പനങ്ങാടി : അരിയല്ലൂര്‍ എംവി ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തെ മംഗലശ്ശേരി വേലായുധന്‍ നായര്‍ (ഉണ്ണിമാസ്റ്റര്‍) നിര്യാതനായി.

charamamരപ്പനങ്ങാടി : അരിയല്ലൂര്‍ എംവി ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തെ മംഗലശ്ശേരി വേലായുധന്‍ നായര്‍ (ഉണ്ണിമാസ്റ്റര്‍) നിര്യാതനായി.
പ്രമുഖ ഗാന്ധിയനും സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. എംവി എല്‍പി സ്‌കൂളിലെ അധ്യാപകനായ ഉണ്ണിമാസ്റ്റര്‍ക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്.
ഭാര്യ : ലീലാവതി (റിട്ട. ടീച്ചര്‍ എംവി എല്‍പി സ്‌കൂള്‍ അരിയല്ലൂര്‍)
മക്കള്‍ : രാധാമണി ( ജെ എന്‍ എം ടെക്സ്റ്റയില്‍സ് കോഴിക്കോട്), ജയപ്രകാശ് (എഞ്ചിനിയര്‍ കുവൈത്ത്), മിനി (കാനറാ ബാങ്ക് കക്കോടി)
മരുമക്കള്‍ : ശശിധരന്‍ (എസ്ബിടി ചെട്ടിപ്പടി)
രാജീവന്‍ (എ ഐ സി കണ്ണൂര്‍)
ഡോ. ശ്രീ ജയലളിത (കുവൈത്ത്)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!