അഷ്‌റഫ്‌ (48) നിര്യതനായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ കൊട്ടന്തല താമസക്കാരനായ  പരേതനായ നെച്ചിയിൽ ഹംസയുടെ മകൻ അഷ്‌റഫ്‌ (48) നിര്യതനായി. കബറടക്കം ചൊവ്വാഴ്ച  രാവിലെ പാലത്തിങ്ങൽ ജുമുഅത്തു പള്ളിയിൽ വെച്ച് നടന്നു. ഭാര്യമാർ ആബിദ പരേതയായ നഫീസ മക്കൾ മുഹമ്മദ്‌ ഫാരിസ്,മുഷ്ത്താഖ് നജ്ല,മിസ്‌രിയ. മാതാവ് കതിയകുട്ടി
സഹോദരങ്ങൾ :അബ്ദുനാസർ,ഫൈസൽ, റബീബ.

Share news
error: Content is protected !!
Scroll to Top