
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിപ്പ് ഗര്‍ഭിണിയാ ക്കിയ അച്ഛന് മരണംവരെ തടവു ശിക്ഷ വിധിച്ചു. ഊട്ടി മഹിളാ കോടതിയുടേതാണ് വിധി. മകള്‍ വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍ മദ്യ പിച്ചെത്തിയ അച്ഛന്‍ കുട്ടിയെ പി ഡിപ്പിക്കുകയായിരുന്നു. കുനൂര്‍ സ്വദേശിയായ ഇയാള്‍ ഭാര്യയുമാ യി പിരിഞ്ഞുകഴിയുകയായിരുന്നു.
2022ലാണ് സംഭവം. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ തിനാല്‍ വിവരം പുറത്തുപറഞ്ഞി ല്ല. ശാരീരിക അസ്വസ്ഥത കാര ണം കുട്ടിയെ കുനൂര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ ഭിണിയാണെന്ന വിവരം പുറത്ത റിഞ്ഞത്. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാ ണ് പോക്‌സോ വകുപ്പില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




