
പാറക്കടവ് : ചെക്യാട് പഞ്ചായത്തിലെ പതി നൊന്നാം വാര്‍ഡില്‍ സ്വകാര്യവ്യ ക്തിയുടെ സ്ഥലത്ത് അറവ് മാ ലിന്യം തള്ളിയവര്‍ക്ക് പഞ്ചായ ത്ത് 25,000 രൂപ പിഴ ചുമത്തി. പിക്കപ്പ് വാഹനത്തില്‍ കൊണ്ടുവ ന്നാണ് മാലിന്യം തള്ളിയത്.
നാ ട്ടുകാര്‍ പൊലീസിനെയും പഞ്ചാ യത്ത് അധികാരികളെയും അറി യിച്ചതിനെ തുടര്‍ന്ന് മാലിന്യം തി രിച്ചെടുപ്പിക്കുകയും പിഴ ചുമ ത്തുകയുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




