മഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി പോകുമ്പോള്‍ അപകടം. ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കള്‍ പിടി യില്‍, മൂത്രകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരപ്പറമ്പില്‍ നിന്ന് ബത്തേരി സ്വദേശി മലയില്‍ സലീം (42), കൊയിലാണ്ടി സ്വ ദേശി കൊറ്റിയാടത്ത് രാഹുല്‍ (29) എന്നിവരെയാണ് പൊലി സ് അറസ്റ്റ് ചെയ്തത്.
പൂരത്തി നെത്തിയ പാപ്പിനിപ്പാറ വട കേപ്പുറം അജീഷിന്റെ ബൈക്കാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാത്രി മോഷ്ടിച്ച ബൈക്കുമായി പോകുമ്പോള്‍ അഴിഞ്ഞിലത്ത് വെച്ചായിരുന്നു അപകടം.
ബൈക്ക് പൊലി സ് കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




