മലപ്പുറം കോട്ടപ്പടിയിലെ ഡെയ് ലി മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

മലപ്പുറം കോട്ടപ്പടിയിലുള്ള നഗരസഭയുടെ ഡെയ് ലി മാര്‍ക്കറ്റിലുള്ള തൊഴിലാളിക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ നാളെ (ജൂലൈ 22) മുതല്‍ ഒരാഴ്ച മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിടും. പെതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top