
പാലക്കാട് : വിദേശങ്ങളിലുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളിലെത്തിച്ച അഭിഭാഷകനായ ഏജന്റ് അറസ്റ്റില്‍. കൊല്ലങ്കോട് ഊട്ടറ സ്വദേശി ശ്രീജിത്തി(11)നെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ലാ വോസിലുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത പ്രതി
സൈബര്‍ തട്ടിപ്പ് ജോലി നല്‍കി യുവാവിനെ കബളിക്കുകയായി രുന്നു. മൂന്നുലക്ഷം രൂപ യുവാവില്‍ നിന്ന് വാങ്ങി. ജോലി ചെയ്യാന്‍ വിസമ്മതിച്ച പ്പോള്‍ ക്രൂര പീഡനം നേരിട്ട യുവാവ് രക്ഷപ്പെട്ട് നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



