Section

malabari-logo-mobile

നോമ്പുതുറ സ്‌പെഷ്യല്‍;കുക്കുമ്പര്‍-മിന്റ ഡ്രിങ്ക്

HIGHLIGHTS : Cucumber-Mint Drink

കുക്കുമ്പര്‍-മിന്റ ഡ്രിങ്ക്

തയ്യാറാക്കിയത് ഷെരീഫ

sameeksha-malabarinews

1. കുക്കുമ്പര്‍ – ഒന്ന്, തൊലിയോടു കൂടി വലിയ കഷണങ്ങളാക്കിയത്

പഞ്ചസാര – പാകത്തിന്

വെള്ളം – മൂന്നു കപ്പ്

2. നാരങ്ങാനീര് -രണ്ടു നാരങ്ങയുടേത് പുതിനയില – കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം:-

• കുക്കുമ്പര്‍, പഞ്ചസാര, വെള്ളം മിക്‌സിയില്‍ രണ്ടു മിനിറ്റ് അടിക്കുക.

ഇതില്‍ നാരങ്ങാനീരും പുതിനയിലയും ചേര്‍ത്ത് അഞ്ചു സെക്കനന്റ് അടിക്കണം.

അരിച്ച ശേഷം ഐസ് ക്യൂബ്‌സിട്ട് തണുപ്പിച്ച് ഉപയോഗിക്കാം .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!