Section

malabari-logo-mobile

പുതുവര്‍ഷത്തെ ആദ്യ മത്സരത്തിന് റെക്കോര്‍ഡോടെ തുടക്കം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

HIGHLIGHTS : കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ട...

കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ടീമിനും ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. 758 ഗോളുകളാണ് താരം ഇതുവരെ നേടിയത് . സെറി എയില്‍ ഇന്നലെ ഉഡിനീസൈനിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!