Section

malabari-logo-mobile

ക്രിസ്പി പ്രോണ്‍ ടോസ്റ്റ്

HIGHLIGHTS : Crispy Prawn Toast

ആവശ്യമായ ചേരുവകള്‍:-

കൊഞ്ച് – 8/10 (വൃത്തിയാക്കിയത്)
ചീസ് ക്യൂബ് – 1
റെഡ് ചില്ലി ഫ്‌ലേക്സ് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി (തൊലി കളഞ്ഞത്)
സ്പ്രിംഗ് ഒനിയന്‍ (spring Onion) – 1 (അരിഞ്ഞത്)
ബ്രഡ് – 4 സ്ലൈസ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
ഓയില്‍ – ഫ്രൈ ചെയ്യാന്‍ ആവശ്യമായത്

sameeksha-malabarinews

 

തയ്യാറാക്കുന്ന വിധം:-

വൃത്തിയാക്കിയ കൊഞ്ച്, സ്പ്രിംഗ് ഒനിയന്‍, ചില്ലി ഫ്‌ലേക്‌സ്, വെളുത്തുള്ളി, ചീസ് എന്നിവ പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം ബ്രഡ് സ്ലൈസ് എടുത്ത് ഉപ്പും കുരുമുളകും ചേര്‍ക്കുക.ശേഷം ഈ പേസ്റ്റ് ആക്കിയത് ആ വശത്ത് പുരട്ടുക.ശേഷം പാനില്‍ ഓയില്‍ ചൂടാക്കി ബ്രെഡ് പേസ്റ്റ് പുരട്ടിയ സൈഡ് വയ്ക്കുക, 3-4 മിനിറ്റ് വേവിക്കുക.ഇത് ചെറുതായി ബ്രൗണ്‍ ആയിക്കഴിഞ്ഞാല്‍,മറിച്ചിട്ട് രണ്ട് മിനിറ്റ് കൂടി വേവിക്കുക. പ്രോണ്‍ ടോസ്റ്റ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!