വാഹനാപകടത്തില്‍ സിപിഎം നേതാവ് എം വി ജയരാജന് പരിക്ക്

കണ്ണൂര്‍:മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. പരുക്കേറ്റ ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴിലോട് വെച്ചാണ് അദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

അദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top