പരപ്പനങ്ങാടി കോട്ടത്തറ-വാളക്കുണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധവുമായി സിപിഐഎം

പരപ്പനങ്ങാടി:തകര്‍ന്നുകിടക്കുന്ന കോട്ടത്തറ -വാളക്കുണ്ട് റോഡിന്റെ ശോചനീയാവ പരിഹരിക്കാത്തതിലും റോഡിനോടുള്ള നഗരസഭയുടെ അവഗണനയിലും പ്രതിഷേധിച്ച് സായാഹ്ന ധര്‍ണനടത്തി സിപിഎം താഴങ്ങല്‍ ബ്രാഞ്ച്.

കിരണ്‍ പാല ക്കണ്ടി സ്വാഗതം പറഞ്ഞ പ്രതിഷേധപരിപാടിയില്‍ തുളസീദാസന്‍.സി അദ്ധ്യക്ഷനായി, വെലായുധന്‍ പാലക്കണ്ടി ഉദ്ഘാടനം ചെയ്തു.കബീര്‍ ചേങ്ങോട്ട് സംസാരിച്ചു,
നിജു പി കൃഷ്ണന്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top