പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുയോഗം നടത്തി.
ജില്ല കമ്മറ്റിയംഗം വെലായുധന്‍ വള്ളിക്കുന്ന് ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ. നരേന്ദ്ര ദേവ് അദ്ധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍, ഏരിയ കമ്മിറ്റിയംഗം അഡ്വ. സി ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു.
കെ ജയചന്ദ്രന്‍ സ്വാഗതവും എം പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




