സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാല് സിറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. രണ്ട് സിറ്റിംഗ് എംഎല്‍എ മാരുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

തിരുവനന്തപുരത്ത് സി.ദിവാകരന്‍ എംഎല്‍എയും തൃശൂരില്‍ രാജാജി മാത്യു തോമസും, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും, വയനാട്ടില്‍ പി പി സുനീറും മത്സരിക്കുമെന്നാണ് പ്രഖ്യാപനം.

അതെസമയം വരുദിവസം ചേരാനിരിക്കുന്ന ദേശീയ സെക്രട്ടറിയേറ്റും കൗണ്‍സിലുമായിരിക്കും ഇതില്‍ അന്തിമതീരുമാനമെടുക്കുക.

Share news
error: Content is protected !!
Scroll to Top