സി.പി.സോമൻ(56) നിര്യാതനായി

കടലുണ്ടി: പ്രബോധിനി  നന്മണ്ട ചിറ്റാരി പറമ്പിൽ ദാമോദരൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ സി. പി.സോമൻ(56) (റിട്ട: ആർമി )  .  ഭാര്യ,: സതി പാലക്കൽ മകൻ സച്ചിൻ. സി.പി.(ഡീസൽ പ്ലാന്റ്, കോഴിക്കോട്)  സഹോദരങ്ങൾ: പരേതനായ ജനാർദ്ദനൻ   ബാലരവി (റിട്ട: ആർമി) കൃഷ്ണൻ കുട്ടി (റിട്ട: നൻമണ്ട കോ- ഓപ്പറേറ്റീവ് ബാങ്ക്) .സംസ്ക്കാരം : ഇന്ന് ഉച്ചക്ക് 12 മണി. വട്ടപ്പറമ്പ് ശ്മശാനത്തിൽ.

Share news
error: Content is protected !!
Scroll to Top