Section

malabari-logo-mobile

കൊവിഡ് വാക്‌സിന്‍ സ്ലോട്ടിന് വാട്‌സ്ആപ്പ് വഴിയും ഇനി ബുക്ക് ചെയ്യാം

HIGHLIGHTS : The covid vaccine slot can now be booked through WhatsApp as well

ദില്ലി: കേവിഡ് വാക്‌സിന്‍ സ്ലോട്ടിന് ഇനിമുതല്‍ വാട്‌സ്ആപ്പിലൂടെയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുക്ക് ചെയ്യാനായി wa.me/919013151515 എന്ന നമ്പറിലേക്കാണ് വാട്‌സ്ആപ്പ് മെസേജ് അയക്കേണ്ടത്.

വാട്‌സ്ആപ്പില്‍ mygovindia യിലൂടെയാണ് കൊറോണ ഹെല്‍പ്പഡെസ്‌ക് വഴിയാണ് വാക്‌സിന്‍ സ്‌ളോട്ടുക്കള്‍ബുക്ക് ചെയ്യാന്‍ കഴിയുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!