കോവിഡ് ധനസഹായം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  അംഗങ്ങളായ സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും.

കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്കും തുക അനുവദിക്കും. ഇവര്‍ പുതുതായി അപേക്ഷ നല്‍കേണ്ടതില്ല.

കഴിഞ്ഞ വര്‍ഷം തുക ലഭിക്കാത്ത സജീവ അംഗങ്ങള്‍ ലേബര്‍ കമ്മീഷണറുടെ boardswelfareassistance.Ic. kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഫോണ്‍: 0483 2734409.

Share news
error: Content is protected !!
Scroll to Top