പരപ്പനങ്ങാടി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പരപ്പനങ്ങാടി- കോഴിക്കോട് ബസ്സ് സ്റ്റോപ്പില്‍ ഹാന്റ് വാഷ് ബേസിന്‍ സ്ഥാപിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.
പി.പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ,ശംസു കോണിയത്ത് ,ജംഷി മാപ്പൂട്ടില്‍ ,സലാം പരപ്പനങ്ങാടി ,അലി ,മുജീബ് റഹ്മാന്‍ പി പിഎന്നിവര്‍ സംസാരിച്ചു .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




