പരപ്പനങ്ങാടി: കൊറാണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി പരപ്പനങ്ങാടി താനൂര്‍ ബസ്റ്റോപ്പില്‍ ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല കമ്മറ്റി ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



