പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതിയിരുത്തി സ്‌കൂള്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ അകലാട് മൊയ്തീന്‍ പള്ളി സ്വദേശികളുമായ കിഴക്കൂട്ട് ഹനീഫ, ഭാര്യ ഫൗസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ പരിക്കുപറ്റിയവരെ അല്‍ ഫസാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്ദംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




