ഇന്ത്യക്കെതിരെ തിരിച്ചടിച്ച് കൗണ്ടി സെലക്ട് ഇലവന്‍

County Select XI retaliates against India

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലണ്ടന്‍: ഇന്ത്യക്കെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ തിരിച്ചടിച്ച് കൗണ്ടി സെലക്ട് ഇലവന്‍.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ആയ 311റണ്‍സിന് മറുപടിയായി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എടുത്തിട്ടുണ്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

112റണ്‍സ് എടുത്ത ഓപ്പണിംഗ് ബാററ്‌സ്മാന്‍ ഹസീബ് ഹമീദ് ആണ് കൗണ്ടി സെലക്ട് ഇലവന്റെ ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 24കാരനായ ഹസീബ് ഹമീദ് മൂന്നും കളിച്ചത് 2016ലെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു. മൂന്ന് ടെസ്റ്റില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 219 റണ്‍സ് അന്ന് ഹമീദ് നേടിയിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലും ഹമീദ് ഇടം നേടിയിട്ടുണ്ട്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •