കൗണ്‍സിലിംഗ് – അപേക്ഷ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ബാധിതപ്രദേശങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെ കൗണ്‍സിലിംഗ്, തെറാപ്പി, മെഡിക്കേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ യുവജന കമ്മീഷന്‍ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാം.
ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top