
വള്ളിക്കുന്ന് : 75 മത് റിപ്പബ്ലിക് ദിനത്തിൽ അരിയല്ലൂർ മണ്ഡലത്തിലെ 18,19,20,21 വാർഡ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ യു ഡി ഫ് നിയോജക മണ്ഡലം ചെയർമാൻ A K അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി വീരേന്ദ്രകുമാർ, രഘുനാഥ് .k, രാജൻ വി വി,നാരായണൻ നായർ,ജോസ് മാസ്റ്റർ , ശിവദാസൻ വി,മൊയ്തീൻ ബാവ,കാരികുട്ടി. എം,എന്നിവർ ആശംസകൾ അർപ്പിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ അംശുലാൽ പൊന്നാറത്ത് ഇന്ത്യൻ ഭരണഘടന നേരിടുന്ന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കോശി പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പവിതൻ സ്വാഗതം പറയുകയും രാജൻ വി വി നന്ദിയൂം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




