Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ 5 ഡിവിഷനുകളും വള്ളിക്കുന്ന് 11 ഡിവിഷനുകളും കണ്ടെയ്ന്റ്‌മെന്റ് സോണിലേക്ക്‌

HIGHLIGHTS : Five divisions in Parappanangadi and 11 divisions in Vallikunnu to the Containment Zone.

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തില്‍ മലപ്പുറം ജില്ലയില്‍ രോഗവ്യാപനം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തേഞ്ഞിപ്പാലം (1, 7, 10, 15, 17), എടരിക്കോട് (13), ഒതുക്കുങ്ങല്‍ (6, 19), നന്നമ്പ്ര (14, 21), വള്ളിക്കുന്ന് (2, 4, 6, 7, 8, 9, 10, 13, 14, 19, 20), കണ്ണമംഗലം (1, 2, 3, 5, 8, 12, 15, 16, 17, 18, 20), തിരൂരങ്ങാടി (1, 5, 12, 15, 19), പറപ്പൂര്‍ (12), മുന്നിയൂര്‍ (4, 5, 6, 12, 14, 15, 17, 18, 22), പരപ്പനങ്ങാടി (5, 8, 15, 21, 39) എന്നീ ഗ്രാമപഞ്ചായത്ത് / നഗരസഭ വാര്‍ഡുകളാണ് കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്..

sameeksha-malabarinews

ഉച്ചയ്ക്ക രണ്ടു മണി മുതലാണ് ഈ പ്രദേശങ്ങള്‍ കണ്ടെയ്ന്റ്‌മെന്റ് സോണുകളാക്കികൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!