പള്ളിക്കല്‍ ബസാര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വെണ്ണായൂര്‍ തറാളില്‍ കെ. കൃഷ്ണകുമാര്‍ (34) മരണപ്പെട്ടു. കഴിഞ്ഞ ഏഴാം തിയതി ബുധനാഴ്ച കുറിയോടത്തിന് സമീപം തൊട്ടിയന്‍പാറയില്‍ വെച്ച് കൃഷ്ണകുമാര്‍ ഓടിച്ച ഓട്ടോറിക്ഷ നിസാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോലഞ്ചിരി ജയരാജിന്റെ മകനാണ്.
അമ്മ: സുന്ദരി
സഹോദരങ്ങള്‍: സുമി, സുമേഷ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



