ഈ ആഴ്ച മലപ്പുറം ജില്ലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍

മലപ്പുറം: പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍

മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്.

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

കൊണ്ടോട്ടി വാര്‍ഡ് 28
കോട്ടക്കല്‍ 3, 30 വാര്‍ഡുകള്‍
മലപ്പുറം ഒമ്പത്, 29, 32 വാര്‍ഡുകള്‍
മഞ്ചേരി 10, 11, 12, 16, 31, 42, 48 വാര്‍ഡുകള്‍
നിലമ്പൂര്‍ ഒന്ന്, ഏഴ്, ഒമ്പത്, 17, 21, 26, 28 വാര്‍ഡുകള്‍
പെരിന്തല്‍മണ്ണ ആറ്, എട്ട്, ഒമ്പത്, 11, 16, 17, 19, 20, 22, 23, 24, 25, 26, 28 വാര്‍ഡുകള്‍
പൊന്നാനി 17, 25, 33 വാര്‍ഡുകള്‍
തിരൂര്‍ ആറ്, ഏഴ്, 16 വാര്‍ഡുകള്‍
വളാഞ്ചേരി 11, 25 വാര്‍ഡുകള്‍

Share news
error: Content is protected !!
Scroll to Top