കണ്‍സ്യൂമര്‍ഫെഡ് സബ്സിഡി വിപണികള്‍ ജനുവരി 1 വരെ പ്രവര്‍ത്തിക്കും

കോഴിക്കോട്:കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആരംഭിച്ച ക്രിസ്മസ്-പുതുവത്സര വിപണികള്‍ ജനുവരി 1 വരെ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സര്‍ക്കാര്‍ സബ്സിഡിയോടെ വിപണികളിലൂടെ ലഭ്യമാക്കുന്നത്.

നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് കിട്ടുന്ന അവസരം പൊതുജനങ്ങള്‍ക്ക് പരമാവധി ഉപയോഗപ്രദമാകാന്‍ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top