HIGHLIGHTS : Construction of residential houses in coastal areas: Local self-government bodies may grant permission
2024 ഡിസംബര്‍ 6 ലെ കേരള തീരദ്ദേശ പരിപാലന അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയുടെ 3149/A1/2024/KCZMA നമ്പര്‍ നടപടിക്രമം പ്രകാരം കേരളത്തിലെ പത്ത് തീരദേശ ജില്ലകളില്‍ 300m2 വരെയുള്ള വാസഗൃഹ നിര്‍മാണങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം.
വാസഗൃഹങ്ങളുടെ ക്രമവത്കരണ അപേക്ഷകള്‍, വാസഗൃഹേതര നിര്‍മാണങ്ങള്‍ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തുടങ്ങിയവ തുടര്‍ന്നും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു