പരപ്പനങ്ങാടിയില്‍ ജനുവരി 9ന് ഭരണഘടന സംരക്ഷണ സദസ്സ്

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമം , സിആര്‍സി, കാശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇന്ത്യനവസ്ഥയില്‍ പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു.

ജനുവരി 9ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ചിറമംഗലത്ത് വെച്ചായിരിക്കും സദസ് നടക്കുക.
ചിന്തകരും പ്രഭാഷകരുമായ എ.പി.അഹമ്മദ്, ജംഷീദലി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

Share news
 • 13
 •  
 •  
 •  
 •  
 •  
 • 13
 •  
 •  
 •  
 •  
 •