അരിയല്ലൂരില്‍ ആഹ്ലാദ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അരിയല്ലൂര്‍: രാജ്യത്തിന്റെ നിലനില്പിനായി ഇന്ത്യാ മുന്നണി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ് ഇന്ത്യാ മുന്നണിയുടെ വിജയമെന്ന് മണ്ഡലം കോണ്‍. പ്രസിഡണ്ട് കോശി പി. തോമസ് .മണ്ഡലത്തിലെ ഇന്ത്യാ മുന്നണിയുടെ വിജയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഘുനാഥ്, മനോഹരന്‍ കാരിയില്‍, സുരേഷ് മാസ്റ്റര്‍, മോഹന്‍രാജ് കെ അഡ്വ.രവി, ഖാലിദ് അരിയല്ലൂര്‍, സലീഷ് വലിയ വളപ്പില്‍, റസാഖ് കോനാരി , വി.പി.റഫീഖ്, , മൊയ്തീന്‍ ബാവ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മോഹന്‍ ദാസ് എ എം , ഡാനിയേല്‍, വിജയന്‍ സി, കേശവദാസ്,ഗോപി പുളിയശേരി, വിജയന്‍ വള്ളിക്കുന്ന്,വിജയ ബാനു, സതീശന്‍ ഏളക്കാട്ട്, രാജന്‍ വി .വി, സതീശന്‍ പാറോല്‍, വിനോദ് വി.വി, ജ്യോതി വടക്കും താന്നി, ,ആസീഫ്, ഹംസാക്ക, മുര്‍ഷിദ് പയ്യനാട്, എന്നിവര്‍ ആഹ്‌ളാദ പ്രകടനത്തിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top