
ന്യൂഡല്‍ഹി: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.
രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
ഉദുമ- കെ നീലകണ്ഠന്‍
തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍
കല്ല്യാശേരി- രാജീവന്‍ കപ്പച്ചേരി
കണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍
മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി
പട്ടാമ്പി- ടി പി ഷാജി
ഷൊര്‍ണ്ണൂര്‍- പി ഹരിഗോവിന്ദന്‍
കുന്നംകുളം- അജയ് മോഹന്‍
വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍
വൈപ്പിന്‍- ടോണി ചമ്മണി
കൊച്ചി- മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ- ദീപക് ജോയ്
ദേവികുളം- എഫ് രാജ
ഉടുമ്പന്‍ചോല- അഡ്വ. സേനാപതി വേണു
ഇടുക്കി- റോയ് കെ പൗലോസ്
പീരുമേട്- അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി- പ്രൊ.റോണി കെ ബേബി
പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം ജെ
ആലപ്പുഴ- എ ഡി തോമസ്
കായംകുളം- എം ലിജു
ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്
റാന്നി- പഴംകുളം മധു
ആറന്മുള- അബിന്‍ വര്‍ക്കി
കോന്നി- സതീഷ് കൊച്ചുപറമ്പില്‍
അടൂര്‍- അഡ്വ. ശാന്തകുമാര്‍
ചടയമംഗലം- എംഎം നസീര്‍
വര്‍ക്കല- വര്‍ക്കല കഹാര്‍
നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍
വാമനപുരം- സുധീര്‍ഷാ പാലോട്
കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്
നേമം- കെ എസ് ശബരീനാഥന്‍
അരുവിക്കര- വി എസ് ശിവകുമാര്‍
പാറശ്ശാല- നെയ്യാറ്റിന്‍കര സനല്‍
കാട്ടാക്കട- എം ആര്‍ ബൈജു
നെയ്യാറ്റിന്‍കര- എന്‍ ശക്തന്‍
55 പേരുടെ പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
ഇരിക്കൂര്‍ – അഡ്വ. സജീവ് ജോസഫ്
ധര്‍മടം – അബ്ദുള്‍ റഷീദ്
തലശേരി – കെ പി സാജു
പേരാവൂര്‍ – അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി – ഉഷാ വിജയന്‍
സുല്‍ത്താന്‍ ബത്തേരി – ഐ സ. ബാലകൃഷ്ണന്‍
കല്‍പ്പറ്റ – അഡ്വ. ടി സിദ്ദിഖ്
നാദാപുരം – കെ എം അഭിജിത്ത്
കൊയിലാണ്ടി – അഡ്വ. കെ പ്രവീണ്‍ കുമാര്‍
ബാലുശേരി – വി ടി സൂരജ്
എലത്തൂര്‍ – വിദ്യാ ബാലകൃഷ്ണന്‍
കോഴിക്കോട് നോര്‍ത്ത് – അഡ്വ. കെ ജയന്ത്
നിലമ്പൂര്‍ – ആര്യാടന്‍ ഷൗക്കത്ത്
വണ്ടൂര്‍ – എ പി അനില്‍ കുമാര്‍
തവനൂര്‍ – വി എസ് ജോയ്
പൊന്നാനി – നൗഷാദ് എ ഐ
തൃത്താല -വി ടി ബല്‍റാം
കോങ്ങാട് – കെ എ തുളസി
മലമ്പുഴ – എ സുരേഷ്
പാലക്കാട് – രമേഷ് പിഷാരടി
തരൂര്‍ – കെ സി സുബ്രഹ്മണ്യന്‍
ചിറ്റൂര്‍ – അഡ്വ. സുമേഷ് അച്യുതന്‍
നെന്മാറ – ടി തങ്കപ്പന്‍
ആലത്തൂര്‍ – കെ എന്‍ ഫെബിന്‍
മണലൂര്‍ – ടി എന്‍ പ്രതാപന്‍
ഒല്ലൂര്‍ – അഡ്വ. ഷാജി ജെ കൊടങ്കണ്ടത്ത്
തൃശൂര്‍ – രാജന്‍ ജെ പല്ലന്‍
നാട്ടിക – അഡ്വ. സുനില്‍ ലാലൂര്‍
കയ്പമംഗലം – ടി എം നാസര്‍
പുതുക്കാട് – കെ എം ബാബു രാജ്
ചാലക്കുടി – സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍ – ഒ ജെ ജനീഷ്
അങ്കമാലി – റോജി എം ജോണ്‍
ആലുവ – അന്‍വര്‍ സാദത്ത്
പറവൂര്‍ – വി ഡി സതീശന്‍
എറണാകുളം – ടി ജെ വിനോദ്
തൃക്കാക്കര – ഉമാ തോമസ്
കുന്നത്തുനാട് – വി പി സജീന്ദ്രന്‍
മൂവാറ്റുപുഴ – ഡോ. മാത്യു കുഴല്‍നാടന്‍
വൈക്കം – കെ ബിനിമോന്‍
കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി – ചാണ്ടി ഉമ്മന്‍
അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല – കെ ആര്‍ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് – രമേശ് ചെന്നിത്തല
മാവേലിക്കര – അഡ്വ. മുത്താര രാജ്
കരുനാഗപ്പള്ളി – സി ആര്‍ മഹേഷ്
കൊട്ടാരക്കര – അഡ്വ. പി അയിഷാ പോറ്റി
പത്തനാപുരം – ജ്യോതികുമാര്‍ ചാമക്കാല
കുണ്ടറ – പി സി വിഷ്ണുനാഥ്
കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍ – സൂരജ് രവി
ചിറയിന്‍കീഴ്- രമ്യാ ഹരിദാസ്
വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍
കോവളം – എം വിന്‍സെന്റ്




