HIGHLIGHTS : പരപ്പനങ്ങാടി: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നേരെ പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തകര്‍ന്ന പരപ്പനങ്ങാടി-കട...
പരപ്പനങ്ങാടി: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നേരെ പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തകര്‍ന്ന പരപ്പനങ്ങാടി-കടലുണ്ടി റോഡ് പുനര്‍ നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടാണ് മന്ത്രിക്ക് നേരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ്ത. മാര്‍ച്ച് പുത്തരിക്കലില്‍ പോലീസ് തടഞ്ഞു.
.
പുതിയതായി നിര്‍മ്മിച്ച അവുക്കാദര്‍കുട്ടി നഹ കോംപ്ലക്‌സ്, റസ്റ്റ്ഹൗസ്, ചീര്‍പ്പിങ്ങല്‍ പാലം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മന്ത്രി പരപ്പനങ്ങാടിയില്‍ എത്തിയത്.

