HIGHLIGHTS : Congratulations to the students who secured high marks in the Plus Two examination

പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഷര്‍ബാനു സന്നിഹിതയായിരുന്നു.കോര്‍പ്പറേറ്റ് മനേജര്‍ Rev.സുനില്‍ പുതിയാട്ടില്‍ മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തികേയന്‍ , സതീഷ് തോട്ടത്തില്‍ , BEMHSS ഹെഡ്മിസ്ട്രസ് റെനീറ്റ ഷെറിന്‍ സെല്‍വരാജ്, പിടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് ഖാന്‍ , മനാഫ് ,ഹാരിസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പ്രിന്‍സിപ്പല്‍ ബിന്ധ്യ മേരി ജോണ്‍ ആ മുഖ പ്രഭാഷണവും സ്റ്റാഫ് സെക്രട്ടറി Dr .സിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷഹാന ജാസ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കാലാപരിപാടികളും അരങ്ങേറി.
