കോഴിക്കോട് കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പു നടത്താന്‍ ശ്രമിച്ച കേസില്‍ കെ.വിദ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് കെ എസ് യു പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top