കടലുണ്ടി പനക്കതൊടി മുട്ടുംപുറത്ത് ഹൗസിലെ അന്‍ഷാറിനെ (34) 2023 ജനുവരി 27 വൈകീട്ട് നാല് മണി മുതല്‍ കാണാതായതായി ഭാര്യ ഫറോക്ക് പോലീസില്‍ പരാതി നല്‍കി. കടലുണ്ടി മുട്ടുംപുറത്തെ വീട്ടില്‍ നിന്ന് പോയതില്‍പിന്നെ തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതി. ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. ഉയരം 174 സെ.മീ, വെളുത്ത നിറം. വിവരം ലഭിക്കുന്നവര്‍ അറിയിക്കുക: ഫറോക്ക് പോലീസ് സ്റ്റേഷന്‍: 0495 2482230, ഇന്‍സ്പെക്ടര്‍: 9497947231, എസ്ഐ: 9497922627
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



