കോഴിക്കോട് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി

കോഴിക്കോട് വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി. സഹോദരന്റെ പരാതിയില്‍ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്.

ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന്‍ രാജേഷാണ്
ഷാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഗള്‍ഫില്‍ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top