മലപ്പുറം: ആര്‍ആര്‍ആര്‍എഫ് ക്യാമ്പിലെ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം കൂതാളിസ്വദേശി ബിജോയിയെയാണ് കാണാതായത്. ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ ആര്‍ആര്‍ആര്‍എഫിന്റെ പരാതിയില്‍ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




