HIGHLIGHTS : Complaint of tribal youth tied up and beaten in Attappadi

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവായി യുവാവിനെ കെട്ടിയിട്ട് വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി. അഗളി സ്വദേശി ഷിബു(19)നെയാണ് ക്രൂരമായി മര്‍ദിച്ചത്.

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് യുവാവിനെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചതെന്നാണ് വിവരം.
പരിക്കേറ്റ ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക